കുമുദം
മലയാളം
തിരുത്തുകനാമം
തിരുത്തുകകുമുദം
- ഭൂമിയിൽ സന്തോഷത്തെ ഉണ്ടാക്കുന്നത്', വെളുത്ത ആമ്പൽ;
- ചെന്താമര;
- വെള്ളി;
- കർപ്പൂരം;
- അഷ്ടദിഗ്ഗജങ്ങളിൽ ഒന്ന്, കുമുദൻ;
- പാമ്പ്;
- കരിങ്കുരങ്ങ്;
- മേരുവിന്റെ നാലുഭാഗത്തുമുള്ള പർവതങ്ങളിൽ ഒന്ന്;
- പാസാദങ്ങളുടെ അടിഭാഗമായ അധിഷ്ഠാനത്തിന്റെ (തറയുടെ) ഒരുഭാഗം;
- ഒരു സൈന്യവിഭാഗം, ഒമ്പതാനയും ഒമ്പതുതേരും ഇരുപത്തേഴുകുതിരയും നാൽപ്പത്തഞ്ചുകാലാളും കൂടിയത്;
- കൃഷ്ണമണിയിൽ ഉണ്ടാകുന്ന ഒരുതരം രോഗം