കൂട്ടക്ഷരം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകൂട്ടക്ഷരം
- ഒരേ വ്യഞ്ജനം ഇരട്ടിച്ചോ ഒന്നിലധികം വ്യഞ്ജനങ്ങൾ കൂടിച്ചേർന്നോ ഉണ്ടാകുന്ന അക്ഷരം, സംയുക്തവ്യഞ്ജനങ്ങളെ കുറിക്കുന്ന ലിപി. ഉദാ. ക്ക, ങ്ങ, ച്ച, ക്ത, ത്ഥ ഇത്യാദി
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: ligature