പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൂവ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
അവ്യയം
തിരുത്തുക
ഹേ
!
എന്ന
അർത്ഥത്തിൽ
ഉപയോഗിക്കുന്ന
ഒരു
ശബ്ദം
കൂവാ
,
കൂവ്വാ
,
കൂവേ
,
കൂവ്വേ
നാമം
തിരുത്തുക
കൂവ
ഭൂകാണ്ഡമുള്ള
ഇഞ്ചി
മഞ്ഞൾ
എന്നിവയുടെ
വർഗ്ഗത്തിൽപ്പെട്ട
ഒരു
ചെടി
,
അതിന്റെ
കിഴങ്ങ്
,
കൂവനൂറ്
,
കൂവപ്പൊടി
=
കൂവക്കിഴങ്ങിൽ
നിന്നെടുക്കുന്ന
മാവ്
; ഇംഗ്ലീഷ്:arrowroot
കൂവച്ചെടികൽ ഒരു ദൃശ്യം
പരുന്ത്
;
മാങ്ങായും
മറ്റും
ഉപ്പിലിട്ടു
വച്ചിരുന്നാൽ
അതിൽ
ചിലപ്പോൾ
ഉണ്ടാകാറുള്ള
പുഴു
. (
മഠി
.)
കൂവ്വ