ക്ഷേപണി
മലയാളം
തിരുത്തുകനാമം
തിരുത്തുകക്ഷേപണി
- തുഴ, വൾലത്തിന്റെ തുഴ, കഴുക്കോൽ;
- കഴുതാക്കോൽ, ഇട്ടാൽ തിരിച്ചെടുക്കാൻ കഴിയാത്ത താക്കോൽ;
- വല;
- കവണ;
- വളരെ അകലെയുള്ള ലക്ഷ്യങ്ങൾ നശിപ്പിക്കത്തക്കവണ്ണം അയയ്ക്കാവുന്നതും സ്ഫോടനശക്തിയുള്ളതുമായ ഒരു ആധുനികായുധം;
- ശബ്ദങ്ങളെയും മറ്റും വൈദ്യുതതരംഗങ്ങളാക്കി കമ്പിയുടെ സഹായം കൂടാതെ ദൂരത്തേക്കു പ്രസരിപ്പിക്കുന്ന ഉപകരണം;
- ഒരു ഉപദേവത