പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഘർഗരം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഘർഗരം
പദോൽപ്പത്തി: (സംസ്കൃതം)
ഘർഘര
പിറുപിറുപ്പ്
;
(
തീ
)
പൊട്ടിത്തെറിക്കുന്ന
ശബ്ദം
;
മേഘഗർജനം
;
(
വണ്ടിയുടെ
)
കരകരാശബ്ദം
;
ശബ്ദം
(
സാമാന്യം
);
ചിരി
,
ആഹ്ലാദം
;
ഉമിത്തീ
;
മറ
;
വാതിൽ
,
ഗേറ്റ്
;
കടകോലിലുള്ള
കയറുകെട്ടിയിരിക്കുന്ന
തൂണ്
;
(
ശിൽപ
)
ഒരു
പ്രത്യേക
മാതൃകയിലുള്ള
ദേവാലയം
;
ചുരം
,
മലമ്പാത
;
മൂങ്ങ
;
താറാവ്
;
ഗോഗ്രനദി
;
ഘർഘരനാദം
;
ഒരു
ഘനവാദ്യം