പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചണ്ഡൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചണ്ഡൻ
പദോൽപ്പത്തി: (സംസ്കൃതം)
ശിവൻ
;
സുബ്രഹ്മണ്യൻ
;
ഒരു
ദുർദേവത
;
പുരാണപ്രസിദ്ധനായ
ഒരസുരൻ
(
മഹിഷാസുരന്റെയും
സുംഭനിസുംഭന്മാരുടെയും
സേവകൻ
,
ദുർഗ
ഇവനെ
വധിച്ചു
);
ഒരു
ശിവപാർഷദൻ
;
പ്രളയകാലത്ത്
ഭൂമിയെ
വലയം
ചെയ്യുന്ന
മേഘങ്ങളിൽ
ഒന്ന്
;
സൂര്യൻ
;
യമൻ
;
ഒരു
യമദൂതൻ
;
ഒരു
വിഷ്ണുപാർഷദൻ
;
ശ്രീരാമസൈന്യത്തിലെ
ഒരു
വാനരൻ
;
കുബേരന്റെ
ഒരു
പുത്രൻ