പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചതുഷ്ടയം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചതുഷ്ടയം
പദോൽപ്പത്തി: (സംസ്കൃതം)
ചതുർ
+
തയ്
നാലുവീതം
കൂടിയത്
,
നാലിരട്ടി
,
നാലുവസ്തുക്കളുടെ
കൂട്ടം
;
ചതുരം
;
ഒരു
വൃത്തത്തിന്റെ
കേന്ദ്രം
;
(
ജ്യോതിഷം
)
ഒന്ന്
,
നാല്
ഏഴ്
,
പത്ത്
എന്നീരാശികൾ
;
മനുഷ്യന്റെ
ജീവിതചര്യയിൽ
മുഖ്യമായ
നാലുകാര്യങ്ങൾ