ചാപം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകചാപം
- പദോൽപ്പത്തി: (സംസ്കൃതം)ചാപ
- വില്ല് (സാമാന്യം);
- മഴവില്ല്;
- മുളകൊണ്ടുള്ള വില്ല്;
- ദ്വാരം കുറഞ്ഞതും പുറമ്പരുപരുത്തതുമായ ഒരിനം മുള;
- (ജ്യോതിഷം) ധനുരാശി;
- വൃത്തപരിധിയുടെയോ വക്രരേഖയുടെയോ ഒരു ഖണ്ഡം;
- ഒരു ദീർഘമാനം, വിൽപ്പാട്;
- യുദ്ധത്തിൽ ഉപയോഗിക്കുന്ന ഒരുയന്ത്രം (ശത്രുനിരയിലേക്ക് കല്ലും മറ്റും എറിയാൻ ഉപയോഗം);
- ഒരുതരം സേനാവ്യൂഹം, ദണ്ഡവ്യൂഹത്തിന്റെ പതിനേഴു വിഭാഗങ്ങളിൽ ഒന്ന്
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: arc