പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചിത്രഭാനു
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചിത്രഭാനു
പദോൽപ്പത്തി: (സംസ്കൃതം)
ചിത്ര
+
ഭാനു
അഗ്നി
;
സൂര്യൻ
;
ചന്ദ്രൻ
;
കശുപനു
ദനുവിലുണ്ടായ
ഒരു
പുത്രൻ
;
ശിവന്റെ
ആയിരം
നാമങ്ങളിൽ
ഒന്ന്
;
പ്രഭവാദിവത്സരങ്ങളിൽ
പതിനാറാമത്തേത്
;
കൊടുവേലി
;
എരിക്ക്
;
ദിക്പാലാദികസ്നാനം
എന്ന
വൈദിക
കർമത്തിൽ
ഉപയോഗിക്കുന്ന
ഒരു
ഘടത്തിന്
കൊടുത്തിരിക്കുന്ന
സാങ്കേതിക
സംജ്ഞ