ഉച്ചാരണം

തിരുത്തുക

തിര

  1. തിരമാല, സമുദ്രജലത്തിൽ ഉണ്ടാവുന്ന ഓളം.
  2. വെടിയുണ്ട, വെടിക്കോപ്പുകളിൽ നിറക്കുന്ന ഉണ്ട.
  3. തിരശ്ശീല, ചലച്ചിത്ര പ്രദർശനത്തിനുപയോഗിക്കുന്ന വെള്ളിത്തിര,
  4. മാങ്ങാത്തിര, മാങ്ങായുടെ ഭക്ഷ്യയോഗ്യമായ ഭാഗം, ജലാംശം ഏതാണ്ട് പൂർണ്ണമായി ഒഴിവാക്കിയതിനുശേഷം, പൊതുവേ പരത്തിയ രൂപത്തിലുള്ളത്.

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: wave
 
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

  ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=തിര&oldid=553442" എന്ന താളിൽനിന്ന് ശേഖരിച്ചത്