ഉച്ചാരണം

തിരുത്തുക

വിശേഷണം

തിരുത്തുക

ഉണ്ട

  1. ഉരുണ്ട;
  2. പൊക്കംകുറഞ്ഞു വണ്ണം കൂടിയ (ആൾ).

ഉണ്ട

  1. ഉരുള, ഉരുണ്ട വസ്തു, ഗോളം;
  2. കട്ട;
  3. ഉരുട്ടിയുണ്ടാക്കിയ പലഹാരം, ഉദാ: അരിയുണ്ട;
  4. തോക്ക്, പീരങ്കി മുതലായവയിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന ലോഹഗോളം, വെടിയുണ്ട;
  5. ചുട്ടിപ്പൂവ്;
  6. വയക്കോൽത്തുറു;
  7. [[മു(പഴഞ്ചൊല്ല്)]. (പ്ര.) ഉണ്ടയില്ലാത്തവെടി = നിരർഥകമായ ഭീഷണി, അടിസ്ഥാനരഹിതമായ വാർത്ത

വിശേഷണം

തിരുത്തുക

ഉണ്ട

പദോൽപ്പത്തി: ഉണ്ണുക
  1. ഊണുകഴിച്ച, അനുഭവിച്ച, ഉദാ: ഉണ്ട ചോറ്, തേൻ ഉണ്ട വണ്ട്, ഉണ്ടവനേ ഊക്കമുള്ളു, ഉണ്ട ഉണ്ണി ഓടിക്കളിക്കും. (പഴഞ്ചൊല്ല്)
"https://ml.wiktionary.org/w/index.php?title=ഉണ്ട&oldid=550996" എന്ന താളിൽനിന്ന് ശേഖരിച്ചത്