ഉച്ചാരണം

തിരുത്തുക

ഓളം

പദോൽപ്പത്തി: <ഒഴുകുക

പര്യായം

തിരുത്തുക
  1. അല
  2. ഉർമ്മി
  3. തരംഗം
  4. തിര
  5. ഭംഗം
  6. വീചി
  1. കാറ്റുതട്ടിയും മറ്റും ജലാശയത്തിന്റെ മുകൾപ്പരപ്പിൽ വെള്ളം പൊങ്ങിവരുന്നത്, അല, തിരെ;
  2. (പരിഹാസാർഥത്തിൽ) ഇളക്കം, ബുദ്ധിക്കു സ്ഥിരതയില്ലായ്മ, കിറുക്ക്. (പ്ര) ഓളമടിക്കുക, ഓളംതല്ലുക, ഓളംവെട്ടുക;
  3. ഒഴുക്ക്;
  4. ഭംഗി

വ്യാകരണം

തിരുത്തുക
പദോൽപ്പത്തി: <അളവ്
  1. വരെ, അത്രയും. (ദ്രവ്യം, കാലം, പ്രകാരം, അളവ് മുതലായവ ഇത്ര എന്ന്) ഉദാ: കോട്ടയത്തോളം പോവുക, കാതോളം നീണ്ട, മൂവാണ്ടോളം കാത്തിരിക്കുക, എള്ളോളം സ്നേഹമില്ലാതിരിക്കുക
"https://ml.wiktionary.org/w/index.php?title=ഓളം&oldid=549711" എന്ന താളിൽനിന്ന് ശേഖരിച്ചത്