ധനഞ്ജയൻ

  1. അഗ്നി - ധനത്തെ ജയിക്കുന്നവൻ എന്നർഥം. യാഗം മുതലായവകൊണ്ടു ധനവാന്മാർക്ക് ധനവ്യയമുണ്ടാക്കിത്തീർക്കുന്നവൻ എന്ന് താൽപര്യം.
  2. അർജുനൻ - രാജസൂയയാഗത്തിനുവേണ്ടി ധാരാളം ധനം നേടുകയാലും ധനത്തിൽ ആഗ്രാഹമില്ലായ്കയാലും അർജുനന് ഈ പേര് വന്നു.
  3. ശരീരത്തെ പരിരക്ഷിക്കുന്ന ഉപപ്രാണവായുക്കളില് ഒന്ന്‌ - ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. മരിച്ചാൽ പോലും ദേഹത്തെ വിട്ടുപിരികയില്ല. ശരീരം അഗ്നിയിൽ ദഹിക്കുമ്പോൾ അഗ്നിയോട് ചേരുന്നു. മണ്ണിൽ ദ്രവിച്ചാൽ മണ്ണോടുചേരുന്നു.
  4. ദശരൂപകം എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
  5. നീർമരുത്
  6. കൊടുവേലി
"https://ml.wiktionary.org/w/index.php?title=ധനഞ്ജയൻ&oldid=328516" എന്ന താളിൽനിന്ന് ശേഖരിച്ചത്