നാഗം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകനാഗം
- പാമ്പ്;
- ആന
- (പുരാണം) നാഗലോകത്തു വസിക്കുന്നതായി പുരാണങ്ങളിൽ പറയുന്ന ഒരു ജീവി (ഇതിനു മനുഷ്യന്റെ മുഖവും പാമ്പിന്റെ ശരീരവും എന്നു സങ്കൽപം);
- ആയില്യം നക്ഷത്രം;
- കുരങ്ങ്;
- കുറിയാട്;
- നാകപ്പൂവ്;
- സിന്ദൂരം;
- പുന്നമരം;
- മുത്തങ്ങ;
- വെറ്റിലക്കൊടി;
- വത്സനാഭം;
- ഒരിനം അഭ്രം;
- കാരീയം;
- ഏഴ് എന്ന സംഖ്യ
- നാഗവൃക്ഷം
- മേഘം
- ശ്രേഷ്ഠമായത്