വിക്കിപീഡിയയിൽ
പാന എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

പാന

  1. ഒരുതരം വലിയ മൺപാത്രം
  2. ഒരു രാഗം
  3. ഒരുതരം പാട്ട്
  4. ഒരു അനുഷ്ഠാനകല
  5. ഒരു ദ്രാവിഡവൃത്തം
  6. ഒരു അളവ്
"https://ml.wiktionary.org/w/index.php?title=പാന&oldid=338598" എന്ന താളിൽനിന്ന് ശേഖരിച്ചത്