പാളി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകപാളി
- വസ്ത്രം മുതലായവയുടെ അംശം;
- ചീന്ത്;
- പഞ്ഞിനിറച്ച തലയിണ;
- കുടം;
- തൊട്ടി;
- വരി;
- മൂർച്ച, വാളിന്റെയും മറ്റും മുന;
- വാക്ക്;
- അതിര്;
- ചുറ്റളവ്;
- അടയാളം;
- പേൻ;
ക്രിയ
തിരുത്തുകപാളി
- പദോൽപ്പത്തി: പാളുക
- (ഭൂതകാലരൂപം) പാളുക എന്ന പദത്തിന്റെ ഭൂതകാലരൂപം