പുഞ്ച
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകവിക്കിപീഡിയ
- മഴക്കാലത്ത് വെള്ളം കയറിക്കിടക്കുകയും വർഷത്തിൽ ഒരുതവണമാത്രം കൃഷിചെയ്യുകയും ചെയ്യുന്ന നിലം
- ഒരുപ്പൂനിലം
- പുഞ്ചക്കൃഷി, മേടമാസത്തിലെ കൃഷി.
- ചെറിയ കൃഷി, മേടമാസത്തിൽ ചെയ്യുന്ന കൃഷി
- വരണ്ട നിലം