പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പുഷ്കരം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
പുഷ്കരം
താമര
(
നീലത്താമര
);
ആകാശം
;
വെള്ളം
;
ഒരു
പ്രളയമേഘം
(
ക്ഷാമസൂചകം
);
സപ്തദ്വീപങ്ങളിൽ
ഒന്ന്
;
പുഷ്കരമൂലം
;
തുമ്പിക്കൈയുടെ
പുച്ഛം
;
(
വാദ്യത്തിൽ
)
കൊട്ടുന്ന
ഭാഗം
;
വാളിന്റെ
പരന്ന
ഭാഗം
;
അമ്പ്
;
കൂട്
;
വാളുറ
;