മാങ്ങ അണ്ടികൾ
 
mangoes (fruit)

നിരുക്തം

തിരുത്തുക

മാവിൻകായ് > മാങ്കായ് > മാങ്ങ എന്നതിൽ നിന്നും

ഉച്ചാരണം

തിരുത്തുക

മാങ്ങ

വിക്കിപീഡിയയിൽ
മാങ്ങ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. മാവ് എന്ന വൃക്ഷത്തിന്റെ ഫലം, മാവിന്റെ കായ്‌;
  1. വാങ്ങുക എന്ന അർഥത്തിൽ (പ്രാദേശികം)

പരിഭാഷകൾ

തിരുത്തുക

മാങ്ങ

  1. ജന്തുക്കളുടെ മൂത്രാശയം അഥവാ ഹൃദയം (മാങ്ങയോട്‌ ആകൃതിസാമ്യമുള്ളതിനാൽ)

ഇതുംകൂടി കാണുക

തിരുത്തുക
"https://ml.wiktionary.org/w/index.php?title=മാങ്ങ&oldid=551941" എന്ന താളിൽനിന്ന് ശേഖരിച്ചത്