മാറ്
മലയാളം
തിരുത്തുകനാമം
തിരുത്തുകമാറ്
- നെഞ്ച്;
- മാറളവ്, രണ്ടുകൈയും മാറും ചേർന്നുള്ള അളവ് (രണ്ടു കൈയും വിലങ്ങനെ നീട്ടിപ്പിടിച്ച് അളന്നാൽ അതിലൊതുങ്ങുന്ന നീളം);
- എതിര്, തുല്യം;
- (കൈ) മാറ്റം;
- ഭാര്യയ്ക്കുള്ള ദാനം
നാമം
തിരുത്തുകമാറ്
- പദോൽപത്തി: (സുറിയാനി)