electron
ഇംഗ്ലീഷ്
തിരുത്തുക- സൂക്ഷ്‌മകണം
- എല്ലാ പരമാണുക്കളിലും അടങ്ങിയിരിക്കുന്ന ഋണചാർജ്ജുള്ള കണിക
- ഇലക്‌ട്രാനുകളെ സംബന്ധിച്ച
- ഇലക്‌ട്രാണിക് ശാസ്‌ത്രത്തെ സംബന്ധിച്ച
- ഇലക്‌ട്രാണിക് വിദ്യ ഉപയോഗിക്കുന്ന
- ഇലക്‌ട്രാൺ പ്രവാഹത്തെ സംബന്ധിച്ച
- വാതകശൂന്യ മാധ്യമത്തിലോ വാതകത്തിലോ അർദ്ധവാഹിയിലോ വിദ്യുച്ഛക്തിയുടെ പ്രവർത്തനം സംബന്ധിച്ച ശാസ്‌ത്രവും സാങ്കേതികവിദ്യയും
- നിർവാതകത്തിലോ, വാതകത്തിലോ, അർദ്ധചാലകത്തിലോ വിദ്യുച്ഛക്തിയുടെ ചാലനം സംബന്ധിച്ച ശാസ്‌ത്രം
- കമ്പ്യൂട്ടർ
- ഇന്റർനെറ്റ് വഴി കത്തിടപാടുകൾ നടത്തുന്ന രീതി
- പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റർനെറ്റിലൂടെ നിർമിക്കുന്ന രീതി
- ഇലക്‌ട്രാൺ സൂക്ഷ്‌മദർശിനി
- പ്രകാശകിരണങ്ങൾക്കു പകരം ഇലക്‌ട്രാണിക് കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്‌മദർശിനി
- ഇലക്‌ട്രാൺ വഴി