freezing
ഇംഗ്ലീഷ്
തിരുത്തുക- ജഡീകരിക്കുക
- വിറങ്ങലിപ്പിക്കുക
- വളരെ താണതാപനിലയുള്ള ശീതീകരണികളിൽ ഭക്ഷ്യസാധനങ്ങളും മറ്റും സൂക്ഷിക്കൽ
- തണുപ്പിൽ സൂക്ഷിക്കുക
- വിറങ്ങലിപ്പിക്കുക
- കട്ടിയാക്കുക
- തണുപ്പുകൊണ്ടുറച്ചു പോകുക
- മരവിക്കുക
- ജഡീകരിക്കുക
- ജഡീഭവിക്കുക
- സ്ഥിരപ്പെടുത്തുക
- ഉറയുക
- ഉറഞ്ഞു കട്ടിയാവുക
- തണുപ്പ് കൊണ്ട് ഉറച്ചുപോവുക
- നിശ്ചലമാവുക
- അന്തം വിട്ടു നില്ക്കുക
- ഭയാക്രാന്തനാക്കുക
- വല്ലാത്ത മൂടൽമഞ്ഞ്
- വെള്ളം ഉറയ്ക്കുന്ന തണുപ്പ്