jumping
ഇംഗ്ലീഷ്
തിരുത്തുക- ചാടൽ
- ചാടുക
- കുതിക്കുക
- ചാടിക്കടക്കുക
- ചാടിയെഴുന്നേൽക്കുക
- കുതിച്ചു ചാടുക
- തുള്ളുക
- ചാട്ടം
- കുതിച്ചുച്ചാട്ടം
- ക്രമരാഹിത്യം
- ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണത്തെ മാറ്റാനായിട്ട് കൊടുക്കുന്ന നിർദ്ദേശങ്ങൾ
- കുതിച്ചുയരുക
- വളരെ വ്യക്തമായിരിക്കുക
- ചാട്ടമത്സരം
- കുതിപ്പ്
- വിലവർദ്ധന
- മൂല്യവർദ്ധന
- മറ്റുള്ളവർ കാത്തുനിൽക്കുമ്പോൾ അവരെ പിമ്പിലാക്കി മുന്നോട്ടു നീങ്ങുക
- ബലം പ്രയോഗിച്ച് ക്യൂവിന്റെ മുന്നിൽ കയറി നിൽക്കുക
- ഓടിപ്പൊയ്ക്കൊൾക
- പൊങ്ങിച്ചാട്ടം
- ചാടിയ
- തുള്ളൽപ്രാണി
- ചാടികുറുകെ കടക്കുക