packet
ഇംഗ്ലീഷ്
തിരുത്തുക- ഇന്റർനെറ്റിലൂടെയും മറ്റും സാധാരണയായി ഡാറ്റകളെ മുറിച്ച ചെറിയ ചെറിയ കഷ്ണങ്ങളാക്കി വിനിമയം ചെയ്യുന്ന രീതി
- പൊതി
- കെട്ട്
- കെട്ടിപ്പൊതിഞ്ഞതിനുള്ള കൂലി
- ഒരിനം ചുങ്കം
- ഒരാൾക്ക് പ്രതിഫലമായി കിട്ടുന്ന തുക
- പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്
- വിവിധ ഇന്റർനെറ്റ് കണക്ഷനുകളിലെ തകരാർ കണ്ടെത്തുന്നതിഌം അവ പരിഹരിക്കുന്നതിനുമുള്ള സംവിധാനം
- കൊതുമ്പു വള്ളം