ഇംഗ്ലീഷ്

തിരുത്തുക
  1. കേളീസാധനം
  2. സഹകരിക്കുന്നതായി നടിക്കുക
  3. അത്ഭുതകരമാംവണ്ണം
  4. ക്രിസ്‌തുവിന്റെയോ പുണ്യവാളൻമാരുടെ അത്ഭുതകർമ്മങ്ങൾ പ്രതിപാദ്യമായ മധ്യയുഗനാടകം
  5. വഞ്ചനാപരമായി പ്രവർത്തിക്കുക
  6. ക്രിസ്‌തുവിന്റെ കഷ്‌ടാനുഭവങ്ങളെ സംബന്ധിച്ച നാടകം
  7. ക്രീഡിക്കുക
  8. ചൂതാടുക
  9. പ്രവർത്തിപ്പിക്കുക
  10. ഇളകിക്കൊണ്ടിരിക്കുക
  11. അഭിനയിക്കുക
  12. ആചരിക്കുക
  13. കളിക്കുക
  14. കളപ്പിക്കുക
  15. ഉല്ലസിക്കുക
  16. നിസ്സാരമായി വിചാരിക്കുക
  17. രമിക്കുക
  18. ബാൻഡു മുഴക്കുക
  19. കളിപറയുക
  20. വിഹരിക്കുക
  21. പ്രവർത്തിക്കുക
  22. ചലിക്കുക
  23. നടിക്കുക
  24. വേഷം കെട്ടുക
  25. ഉല്ലാസം
  26. പ്രവർത്തനം
  27. നാടകകൃതി
  28. ഇടം
  29. ചേഷ്‌ടകാണിക്കുക
  30. പെരുമാറ്റം
  31. വിട്ടുവിട്ടുള്ള ചലനം
  32. തക്കം
  33. സ്വാതന്ത്യം
  34. പ്രയോഗം
  35. കളി
  36. വിനോദം
  37. നാടകം
  38. അഭ്യാസം
  39. രീതി
  40. പ്രാധാന്യം കുറച്ചു കാട്ടുക
  41. പ്രാധാന്യം കുറയ്‌ക്കുക
  42. കിട്ടിയ അവസരം വേണ്ടുംവണ്ണമുപയോഗിക്കുക
"https://ml.wiktionary.org/w/index.php?title=playing&oldid=522315" എന്ന താളിൽനിന്ന് ശേഖരിച്ചത്