prompting
ഇംഗ്ലീഷ്
തിരുത്തുക- പ്രോത്സാഹിപ്പിക്കൽ
- ഉത്സാഹിപ്പിക്കുന്ന
- പ്രേരിപ്പിക്കൽ
- പ്രോത്സാഹനം
- ഉത്തേജനം
- ബോധനം
- ക്ഷിപ്രത
- ശീഘ്രത
- തീവ്രത
- ധ്രുതഗതിയിൽ പ്രവർത്തിക്കുന്ന
- ഊർജ്ജിതമായ
- അവിളംബിതമായ
- ക്ഷണത്തിൽ ഒരുക്കമുള്ള
- നേരം കളയാത്ത
- പറഞ്ഞു കൊടുക്കുക
- കൃത്യനിഷ്‌ഠയോടെ പ്രവർത്തിക്കുന്ന
- കമ്പ്യൂട്ടർ ഉപയോഗിക്കാത്ത ആൾക്ക് ഓപ്പ്‌റേറ്റിംഗ് സിസ്റ്റം നൽകുന്ന നിർദ്ദേശം
- വേഗത്തിലുള്ള
- മടിയില്ലാത്ത
- ഒരുക്കമായ
- ഉത്സാഹിപ്പിക്കുക
- പ്രചോദിപ്പിക്കുക
- പ്രേരണ
- പ്രചോദനം
- അനുമോദനം
- കൃത്യം
- ശരി
- നാടകവേദിയിൽ പ്രാപ്‌റ്റർ ഇരിക്കുന്ന പ്രത്യേക സ്ഥലം
- പ്രേരിപ്പിക്കപ്പെട്ട
- പ്രേരിപ്പിക്കുക
- അടുത്തതായി എന്തുചെയ്യണമെന്ന് അത് ഉപയോഗിക്കുന്ന ആൾക്ക് കമ്പ്യൂട്ടർ നൽകുന്ന സൂചന