records
ഇംഗ്ലീഷ്
തിരുത്തുക- ഓർമ്മക്കുറിപ്പുകൾ
- റെക്കോർഡുകൾ
- റിക്കാർഡ്‌സ്
- പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന ഫയൽ
- രേഖ
- രേഖപ്പെടുത്തേണ്ട കാര്യം
- രേഖപ്പെടുത്തത്തക്ക പ്രാധാന്യമുള്ള കാര്യം
- എഴുതുക
- രേഖപ്പെടുത്തുക
- രേഖ
- കുറിപ്പുപുസ്‌തകം
- ലേഖ
- കുറിച്ചുവയ്‌ക്കുക
- റിക്കാർഡാക്കുക
- രേഖാസംഭവ കുറിപ്പ്
- ഓർമക്കുറിപ്പ്
- ലേഖ്യം
- പൂർവ്വാവസ്ഥ
- പൂർവ്വകൃതി
- സ്‌മാരകചിഹ്നം
- അപൂർവ്വസംഭവം
- ഉത്‌കർഷാവധി
- ചരിത്രം
- അത്യുത്തമകൃതി
- സർക്കാർ രേഖകൾ
- ഓർമ്മ
- സാക്ഷ്യം
- പ്രമാണം
- വസ്‌തുവിനേയോ വ്യക്തിയേയോ സംബന്ധിച്ച രേഖകൾ
- ഏറ്റവും മികച്ച പ്രകടനം
- സംഭവകുറിപ്പേട്
- ഓർമ്മക്കുറിപ്പ്
- വീണ്ടും കേൾക്കുന്നതിനുവേണ്ടി രേഖപ്പെടുത്തിവയ്‌ക്കുക
- രേഖപ്പെടുത്തുന്നവൻ
- രജിസ്റ്റ്രാർ ഉദ്യോഗസ്ഥൻ
- നഗരനീത്യധിപതി
- ലേഖകൻ
- രേഖപ്പെടുത്തുവാനുള്ള സംവിധാനം
- സ്വനഗ്രാഹിയന്ത്രം
- ഔദ്യോഗികമായി
- അപ്രസക്തകാര്യം അവതരിപ്പിക്കുക
- അനൗദ്യോഗികം
- നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട
- തന്റെ വാക്കുകളും മറ്റും എന്നെന്നേക്കുമായി രേഖപ്പെടും വണ്ണം പ്രവർത്തിക്കുക