shaking
ഇംഗ്ലീഷ്
തിരുത്തുക- കിടുങ്ങൽ
- കുലുക്കുന്ന
- വിറക്കുന്ന
- വിറപ്പിക്കൽ
- കുലുങ്ങൽ
- നൃത്തംവയ്ക്കുക
- സുഗന്ധിത പാൽപാനീയം
- പിടിച്ചു കുലുക്കുക
- അനക്കുക
- മനസ്സിളക്കുക
- ക്ഷോഭിപ്പിക്കുക
- ഇളക്കുക
- ആകുലീകരിക്കുക
- ഉലയ്ക്കുക
- ചലിക്കുക
- തുള്ളുക
- ആടൽ
- കുലുക്കം
- അപ്രമാണീകരിക്കുക
- കമ്പനം ചെയ്യുക
- കുടയുക
- ഞടുക്കം
- വിറ
- കുലുക്കുക
- പേടിക്കുക
- മനഃസ്സമാധാനം ഇല്ലാതാക്കുക
- ഉലയുക
- കുലുക്കൽ
- സ്പന്ദനം
- വിറയൽ
- നിമിഷം
- ഞൊടിയിട
- ഹസ്തദാനം ചെയ്യുക
- തൽക്കാല കിടക്ക
- വിരിപ്പ്
- കുലുക്കിവീഴ്ത്തുക
- കുടഞ്ഞുവീഴ്ത്തുക
- പണം പിടുങ്ങുക
- പരീക്ഷിക്കുക
- തട്ടിക്കുടയുക