signal
ഇംഗ്ലീഷ്
തിരുത്തുക- സൂചന
- മുന്നറിയിപ്പ്
- ആംഗികം
- സംജ്ഞ
- അപൂർവ്വമായ
- കൊടികാണിക്കുക
- ആകാശദീപം
- താക്കീത്
- സങ്കേതം
- പൂർവലക്ഷണം
- അടയാളം കാട്ടിയറിയിക്കുക
- അറിവുകൊടുക്കുക
- സംജ്ഞ കാണിക്കുക
- സൂചന നൽകുക
- വിവരവിനിമയ ഉപാധി
- കുറിപ്പ്
- കുറിവാക്ക്
- അടയാളമുപയോഗിച്ച് സന്ദേശം പകരുക
- വിശിഷ്‌ടമായ
- അസാമാന്യമായ
- ഉൽകൃഷ്‌ടമായ
- സാരമായി
- അത്യന്തം അപൂർവതയോടെ
- അർത്ഥത്തോടെ
- മേൻമായായി
- റെയിൽവേ പാതചിഹ്നങ്ങൾ പ്രവർത്തിപ്പിക്കുന്ന ചെറുഘടന
- റെയിൽപ്പാത ചിഹ്നങ്ങൾ പ്രവർത്തിപ്പിക്കുന്ന മുറി
- അടയാളവെടി
- പ്രബലപ്പെടുത്തുക
- അടയാളം കാണിക്കുക
- അറിയീക്കുക
- മുഖ്യ കാര്യമാക്കുക
- കൊടികാട്ടുക
- വിഭിന്നനിറവെളിച്ചം പുറത്തുവിടുന്ന റെയിൽവിളക്ക്
- സംഘചാരിയായ ജന്തുക്കൾക്കുള്ള വർണ്ണവിധാനം
- അടയാളം കാട്ടുന്നവൻ