sneak
ഇംഗ്ലീഷ്
തിരുത്തുക- പതുങ്ങുക
- നിലത്തോടു പറ്റുക
- കപടമായി നടക്കുക
- എഷണി കൂട്ടുന്നവൻ
- ഒളിഞ്ഞു മറഞ്ഞുനിന്ന് തട്ടിയെടുക്കുക
- ഹീനമായി നടക്കുക
- നീചത്വം കാട്ടുക
- കള്ളൻ
- പതുങ്ങിപ്പോകുക
- ഒളിച്ചുപോവുക
- നൂഴുക
- വളരെ വേഗത്തിൽ രഹസ്യമായി മുമ്പോട്ടു നീങ്ങുക
- പ്രകടമല്ലാത്ത
- മറച്ചുവച്ചുകൊണ്ടുള്ള
- പതുങ്ങുന്ന
- നേരിട്ടുകാണാവുന്നതല്ലാത്ത
- തുറന്ന വാതിലൂടെയോ ജനലിലൂടെയോ കടന്നു മോഷ്ടിക്കുന്നവൻ
- മുന്നറിവില്ലാതെയുള്ള ആക്രമണം
- ഏതെങ്കിലും വഴിയിൽ ടെലിഫോൺ ലൈനിലേക്ക് ചോർന്നിറങ്ങുന്ന വൈദ്യുതി