പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അനുകൽപം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
അനുകൽപം
പദോൽപ്പത്തി: (സംസ്കൃതം)
അനു
+
കൽപ
ഏകദേശം
സദൃശമായത്
;
പകരമായി
കൽപിച്ചത്
; (
ശാസ്ത്രവിധി
രണ്ടു
പ്രകാരം
ഉണ്ട്
,
പ്രധാനം
(
പ്രധമകൽപം
),
അപ്രധാനം
(
അനുകൽപം
).
ഉദാ
.
ഔപാസനത്തിനു
നെല്ലു
മുഖ്യം
(
ഇതു
പ്രധമകൽപം
),
അതു
കിട്ടിയില്ലെങ്കിൽ
വരിനെല്ലു
മതിയാകും
(
ഇത്
അനുകൽപം
);
സർവാംഗയുക്തമായ
കർമത്തിൽ
നിന്ന്
ഏതാനും
കുറഞ്ഞ
കർമം