അരിഷ്ടം
മലയാളം
തിരുത്തുകനാമം
തിരുത്തുകഅരിഷ്ടം
വിക്കിപീഡിയ
- ശുഭം;
- ഭാഗ്യം;
- പുളിഞ്ചിമരം;
- വെള്ളുള്ളി;
- കാക്ക (മരണമില്ലാത്തത് എന്ന അർഥത്തിൽ);
- മോര്;
- ഈറ്റില്ലം;
- മരണലക്ഷണം;
- വാറ്റിയെടുക്കുന്ന ഒരുതരം മദ്യം,
- ആസവം പോലെയുള്ള ഒരുതരം ഔഷധം; മരുന്നുകൾ കഷായം വെച്ച്, അരിച്ച് മൂന്നിലൊന്ന് ശർക്കരയോ തേനോ ചേർത്ത് മണ്ണിൽ കുഴിച്ചിട്ട് ഒരു മാസം കഴിഞ്ഞെടുക്കുമ്പോൾ കിട്ടുന്നതാണ്, അരിഷ്ടം.
- ഞാറപ്പക്ഷി;
- വേപ്പുമരം;
- ഒരു മല (ലങ്കയിൽനിന്ന് തിരിച്ചുചാടാൻ ഹനുമാൻ കയറിയത്)