ഇര

  1. തീറ്റി, പക്ഷിമൃഗാതികൾ തീറ്റിയായിപിടിക്കുന്ന ജീവി;
  2. മത്സ്യാദികളെ പിടിക്കാൻവേണ്ടി വയ്ക്കുന്ന ഭക്ഷണം, ചൂണ്ടയിലും മറ്റും വയ്ക്കുന്ന പുഴു, മാംസക്കഷണം മുതലായവ, മണ്ണിര, നിലത്തിര;
  3. വയറ്റിലുണ്ടാകുന്ന ഒരിനം പുഴു, വിര; (പ്ര.) ഇരയിട്ടുമീൻ പിടിക്കുക = മോഹം ജനിപ്പിക്കുക, കബളിപ്പിക്കുക. ഇരവിഴുങ്ങിയ പാമ്പുപോലെ = അനങ്ങാതെ (കിടക്കുക); കോപത്തിന് ഇര ആകുക, പരിഹാസത്തിന് ഇര ആകുക ഇത്യാദി;
  4. മനുഷ്യരുടെയും ജന്തുക്കളുടെയും മറ്റും വയറ്റിൽ പറ്റിപ്പിടിച്ചു വളരുന്ന കീടം, വിര

ഇര

പദോൽപ്പത്തി: (സംസ്കൃതം) ഇരാ
  1. മദ്യം;
  2. ഭൂമി;
  3. ജലം;
  4. വാക്ക്

ധാതുരൂപം

തിരുത്തുക
പദോൽപ്പത്തി: ഇരയ്ക്കുക
"https://ml.wiktionary.org/w/index.php?title=ഇര&oldid=296441" എന്ന താളിൽനിന്ന് ശേഖരിച്ചത്