ഇവൻ
മലയാളം
തിരുത്തുകസർവ്വനാമം
തിരുത്തുകഇവൻ
- പദോൽപ്പത്തി: സ.
- പ്ര.പു., പും., ഏവ. ഈ മനുഷ്യൻ, ഈ പുരുഷൻ, 'അവൻ', 'എവൻ' എന്നിവ താരതമ്യപ്പെടുത്തുക, ബഹുമാനിക്കേണ്ട ആളിനെപ്പറ്റി പറയുമ്പോൾ ഈ പദം പ്രയോഗിക്കാറേ ഇല്ല. (സ്ത്രീ) ഇവൾ, (നപും.) ഇത്, (ബഹുവചനം) ഇവർ, (ഉഭയലിംഗം) ഇവൻമാർ എന്ന ബ.വൃൂപം അനാദരസൂചകം, ഉദാ: ഇവൻമാർ കുസൃതിക്കാരാണ്;
- ഈ ഉള്ളവൻ (വിനയത്തോടുകൂടി പറയുമ്പോൾ) 'ഞാൻ' എന്ന അർഥത്തിലും പ്രയോഗം. ഉദാ: ഈയുള്ളവനെന്തു പിഴച്ചു? (ഞാൻ എന്തു തെറ്റുചെയ്തു?)