ഉഗ്രൻ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഉഗ്രൻ
- പദോൽപ്പത്തി: (സംസ്കൃതം) ഉഗ്ര
- ശിവൻ, രുദ്രൻ;
- വിഷ്ണു;
- സൂര്യൻ;
- വായു;
- സദാശിവമന്ത്രത്തിൽ ഉകാരത്തിന്റെ രൂപം;
- വീരഭദ്രൻ, ശിവപുത്രൻ;
- ക്രൂരകൃത്യങ്ങൾ ചെയ്യുന്ന ദ്വിജൻ;
- വിഷമുള്ള ഒരുജാതി എലി;
- ക്ഷത്രിയന് ശൂദ്രസ്ത്രീയിൽ ഉണ്ടായ പുത്രൻ;
- വൈശ്യനു ക്ഷത്രിയ സ്ത്രീയിൽ ഉണ്ടായ പുത്രൻ;
- വെരുക്