എന്ത്
മലയാളം
തിരുത്തുകസർവ്വനാമം
തിരുത്തുകഎന്ത്
- പദോൽപ്പത്തി: സ.
- ചോദ്യാർഥം, ഒന്ന് ഇന്നതെന്നോ ഇന്നതരത്തിൽ ഉള്ളതെന്നോ അറിയാൻവേണ്ടി ചോദിക്കുമ്പോൾ പ്രയോഗിക്കുന്ന സർവനാമശബ്ദം. 'എ' എന്ന ചുട്ടെഴുത്തിനോട് അനുനാസികംചേർന്ന നപുംസകരൂപം. എ-ന്-ത് = എന്ത്;
- എഩ്ഩ
- ഏതുകാരണവശാൽ, എന്തുകൊണ്ട്;
- എത്ര, എത്രമാത്രം;
- വ്യാക്ഷേപകസർവനാമമായും പ്രയോഗം. ഉദാ: എന്തുപറയുന്നുവോ അങ്ങനെതന്നെ;
- വ്യാക്ഷേ. ആലോചന, അത്ഭുതം മുതലായ അർഥങ്ങൾ ദ്യോതിപ്പിക്കുന്നത്;
- നാമവിശേഷണമായും പ്രയോഗം. (പ്ര.) ആരെന്തു പറഞ്ഞാലെന്ത്? എന്തു ചെയ്താലും അതു നടത്തണം. എന്തെന്നില്ലാതെ = പറഞ്ഞറിയിക്കാൻ നിവൃത്തിയില്ലാത്തവണ്ണം വളരെയധികം
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: What