കണ്ണു തപ്പുക
മലയാളം
തിരുത്തുക- നോട്ടം പിഴയ്ക്കുക, ഉദാ. കണ്ണു തപ്പിയാൽ തട്ടിക്കൊണ്ടുപോകും; കണ്ണു തള്ളുക = വിഷമിക്കുക; കണ്ണ് നടുക = ദൃഷ്ടിചലിക്കാതെ നോക്കുക; കണ്ണു പതിയുക; കണ്ണ് പറിക്കുക = നോട്ടം പിൻ തിരിക്കുക; കണ്ണ് മഞ്ഞളിക്കുക = നേരിട്ടു കാണാൻ ഒക്കാത്തവണ്ണം കണ്ണിനു കൂച്ചം ഉണ്
- മരിക്കുക; കണ്ണ് മിഴിക്കുക = അത്ഭുതമോ പരിഭ്രമമോ കാണിക്കുക; കണ്ണു വിറപ്പിക്കുക = കോപം പ്രകടിപ്പിക്കുക; കണ്ണുവെട്ടുക = കണ്ണെറിയുക; കണ്ണിൽ ആകുക, -എത്തുക = കാഴ്ചയിൽ പെടുക, കാണുക; കണ്ണിൽ ചോരയില്ലായ്മ = നിർദയത്വം