കായം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകായം
- പദോൽപ്പത്തി: (സംസ്കൃതം)
- അന്നപാനാദികൊണ്ടു വർധിക്കുന്നത്', ശരീരം;
- (വൃക്ഷത്തിന്റെ) തായ്ത്തടി;
- വീണയുടെ തണ്ട്;
- മോതിരവിരലിന്റെയും ചെറുവിരലിന്റെയും മുരട്, കായതീർഥം, ഈ പ്രദേശത്തിനു കൻ (പ്രജാപതി) ദേവനായതിനാൽ പ്രജാപതിതീർഥം (ബ്രഹ്മതീർഥം) എന്നുപേര്;
- പ്രാജാപത്യവിവാഹം;
- കൂട്ടം, സമൂഹം;
- വാസസ്ഥലം;
- ലക്ഷ്യം, ഉന്നം;
- പ്രാപ്യമായ വസ്തു;
- സ്വഭാവം, പ്രകൃതി;
- മൂലധനം;
- പ്രധാനനഗരം
നാമം
തിരുത്തുകവിക്കിപീഡിയ
കായം
- മണവും രുചിയുമുള്ള ഒരു ഔഷധദ്രവ്യം, ഒരു ജാതി ചെടിയുടെ വേരിനോടടുത്തുള്ള തണ്ടിൽനിന്ന് ഊറിവരുന്ന പശ കലർന്ന കറ, കറിക്കായം (പെരുങ്കായം), പാൽക്കായം എന്നു പലതരം. (പ്ര) കടലിൽ കായം കലക്കുക = അപര്യാപ്തമായ പ്രവൃത്തിചെയ്യുക
നാമം
തിരുത്തുകകായം
നാമം
തിരുത്തുകകായം
- പദോൽപ്പത്തി: <(സംസ്കൃതം) കാച
നാമം
തിരുത്തുകകായം
- പദോൽപ്പത്തി: <(സംസ്കൃതം) ആകാശ
നാമം
തിരുത്തുകകായം
- പദോൽപ്പത്തി: (അറബി)
(حلتيت (صمغ نبات