കോഷ്ഠം
മലയാളം
തിരുത്തുകനാമം
തിരുത്തുകകോഷ്ഠം
- പദോൽപ്പത്തി: (സംസ്കൃതം)
വിക്കിപീഡിയ
- വിത്തുകോട്ട, നെല്ലറ, ധാന്യപ്പുര;
- ഉൾമുറി;
- ഭണ്ഡാരം, ഖജനാവ്;
- എന്തിറ്റെയെങ്കിലും പുറന്തോട്;
- കെട്ടി അടച്ച സ്ഥലം;
- കള്ളി, ഖണ്ഡം. (ചതുരംഗപ്പലകയിലെന്നപോലെ);
- ചുറ്റുമതിൽ, മതിൽ;
- ഒരിനം കലം;
- വസ്തുവക, സ്വത്ത്;
- രാത്രി;
- ആവരണ ചിഹ്നം, ബ്രാക്കറ്റ്;
- ആരാധനാസ്ഥലം, ക്ഷേത്രം;
- ആശ്രമം; നെഞ്ചിന്റെയോ വയറിന്റെയോ ഉള്ളിലുള്ള അവയവങ്ങളെ പൊതുവേ കുറിക്കുന്ന പദം