പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചന്ദ്രം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചന്ദ്രം
പദോൽപ്പത്തി: (സംസ്കൃതം)
സ്വർണം
;
കർപ്പൂരം
;
ജലം
;
കമ്പിപ്പാല
;
വൈരക്കല്ല്
;
ചന്ദ്രകാന്തമണി
;
പീലിക്കണ്ണ്
;
മകയിരം
നക്ഷത്രം
;
ഒരിനം
ചെമന്ന
മുത്ത്
; 10
ഒന്ന്
എന്ന
സംഖ്യ
;
ആനന്ദജനകമായ
വസ്തു
; 12
രാത്രിയിലെ
പതിനഞ്ചുമുഹൂർത്തങ്ങളിൽ
ഒൻപതാമത്തേത്
;
ചന്ദ്രസദൃശ്യമായ
ആടയാളം
;
വിസർഗചിഹ്നം
;
ഒരു
വൃത്തം
;
പുളിച്ച
നെല്ലരിക്കഞ്ഞി