ചുവപ്പ്
മലയാളം
തിരുത്തുകവിക്കിപീഡിയ
ഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകചുവപ്പ്
മറ്റ് രൂപങ്ങൾ
തിരുത്തുകപര്യായങ്ങൾ
തിരുത്തുക- അനുരാഗം
- അരക്ക്
- അരുണിമ
- ഉപരാഗം
- കിങ്കിരം
- കുങ്കുമം
- ഗൗരം
- ചെമ്പറം
- ചെമ്മ
- ചെമ്മ്
- ചേകു
- ചേന്ത്
- ചേയ്
- താമ്രം
- താമ്രിമ
- താമ്രിമാവ്
- പൂഞ്ചായം
- മഞ്ജിഷ്ഠം
- രക്തം
- രോഹിതം
- രൗഹിത്യം
- ലോഹിതകം
- ലോഹിതം
- ലോഹിത്യം
- ലൗഹിത്യം
- വിരക്തം
- ശോണം
- ശോണിതം
- ശോണിമ
- ശോണിമാവ്
വിശേഷണം
തിരുത്തുകചുവപ്പ്
- ചുവന്ന നീറത്തിലുള്ളത്.