പത്മം
മലയാളം
തിരുത്തുകനാമം
തിരുത്തുകപത്മം
- താമര;
- (കുബേരന്റെ) നവനിധികളിൽ ഒന്ന്;
- (ആനയുടെ) പതകരി;
- ഷട്ചക്രം;
- വെളുത്തീയം;
- പുഷ്കരമൂലം;
- പതിമൂകം;
- ഒരിനം സർപ്പം;
- ഒരു ആഭരണം; ഒരു സൈന്യസമൂഹം, പദ്മവ്യൂഹം;
- ഒരു വലിയ സംഖ്യ (നൂറുനൂറായിരം മഹാവൃന്ദം ചേർന്നത്);
- മനുഷ്യ ശരീരത്തിലുള്ള ഒരിനം മറുക്;
- ഒരുതരം ക്ഷേത്രം; ആന; (കാമശാസ്ത്രം) രതിബന്ധങ്ങളിൽ ഒന്ന്; ചോതി നക്ഷത്രം; പല നിറത്തിലുള്ള പൊടി; ഒരുതരം അലങ്കാരപ്പണി (ഭിത്തിയിലും തുണികളിലും ചെയ്യുന്നത്)