പൂച്ച

ഉച്ചാരണം

തിരുത്തുക

പൂച്ച

പദോൽപ്പത്തി: പൂച്ചുക (മാന്തുക, പറിക്കുക) എന്ന സ്വഭാവത്തിൽ നിന്നും
  1. മനുഷ്യർ വളർത്തുന്ന ഒരു ഓമനമൃഗമാണ്‌പൂച്ച, ഒരു വളർത്തു മൃഗം (സിംഹം പുലി എന്നിവയുടെ വർഗത്തിൽപ്പെട്ടത്)

പ്രയോഗങ്ങൾ

തിരുത്തുക
  1. പൂച്ച പാൽകുടിക്കും വണ്ണം = ആരും അറിയുകയില്ലെന്നുള്ള ഭാവത്തിൽ.
  2. പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്തെന്തുകാര്യം
  3. പൂച്ചയ്ക്കു വിളയാട്ട് എലിക്കു പ്രാണവേദന
  4. മിണ്ടാപ്പൂച്ച കലമുടയ്ക്കും (പഴഞ്ചൊല്ല്)

പര്യായപദങ്ങൾ

തിരുത്തുക
  1. മാർജ്ജാരൻ
  2. ആഖുഭുക്ക്
  3. വൃഷദംശകം
  4. വിഡാലം
  5. ഓതു
  6. പൂശകന്

തർജ്ജമകൾ

തിരുത്തുക
വിക്കിപീഡിയയിൽ
പൂച്ച എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=പൂച്ച&oldid=555908" എന്ന താളിൽനിന്ന് ശേഖരിച്ചത്