മലയാളംതിരുത്തുക

നാമംതിരുത്തുക

വാരം

 1. ആഴ്ച

തർജ്ജുമകൾതിരുത്തുക

ഇംഗ്ലീഷ്:

 1. week

നാമംതിരുത്തുക

വാരം

 1. ദിവസം
 2. സമീപസ്ഥലം
 3. അവസരം, സമയം
 4. പടിവാതിൽ
 5. ക്ഷേത്രങ്ങളിൽ വച്ചുനടത്തുന്ന ഒരു അടിയന്തരം
 6. ഒരു ബ്രാഹ്മണഭോജനം
 7. ഭവനങ്ങളിൽ ചേർത്തു ചായ്ച്ചുപണിയുന്ന ഒരു മുറി
 8. മദ്യം വയ്ക്കുന്ന ഒരു പാത്രം
 9. കുടിയാന്മാർ മുതലാളിമാർക്കും മറ്റും വിളവിൽനിന്നു കൊടുക്കുന്ന ഒരു ഭാഗം

നാമംതിരുത്തുക

വാരം

 1. ചേമ്പും മറ്റും നടുന്നതിനു കിളച്ചുണ്ടാക്കുന്ന സ്ഥലം
 2. മലയുടെ ചരിവ്

തർജ്ജുമകൾതിരുത്തുക

ഇംഗ്ലീഷ്:

 1. mountain slope

അവ്യയംതിരുത്തുക

വാരം

 1. പ്രാവശ്യം, വട്ടം
"https://ml.wiktionary.org/w/index.php?title=വാരം&oldid=540213" എന്ന താളിൽനിന്ന് ശേഖരിച്ചത്