സംഗ്രഹം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകസംഗ്രഹം
- ഒരു ലേഖനത്തിലെ ആശയങ്ങൾ ചോർന്ന് പോകാതെ ചുരുക്കിയെഴുതുന്ന രീതി, ലേഖനത്തിലെ ഉദാഹരണങ്ങളും വിശേഷണങ്ങളും ആവശ്യമില്ലാത്ത വിവരങ്ങളും ഒഴിവാക്കി എഴുതുന്ന രീതി.
- സംക്ഷിപ്തവിവരണം, ചുരുക്കം
- ചേർത്തുപിടിക്കൽ
- പിടിച്ചെടുക്കൽ, കരസ്ഥമാക്കൽ
- സ്വീകരിക്കൽ
- ഉൾക്കൊള്ളൽ (ആഹാരവും മറ്റും)
- ഒന്നിച്ചുകൂട്ടൽ, സഞ്ചയിക്കൽ, കൂട്ടിവയ്ക്കൽ
- സംയോഗം
- കലവറ, പാത്രം
- മൊത്തം കണക്കാക്കൽ, തുക, ആകെത്തുക
- ചുരുക്കൽ
- വരിഞ്ഞുമുറുക്കി ചെറുതാക്കൽ
- ഉൾക്കൊള്ളിക്കൽ
- നിയന്ത്രണം
- സൂക്ഷിച്ചു വയ്ക്കൽ, സംരക്ഷണം
- ആകർഷിക്കൽ, ആർജിക്കൽ
- പ്രീതിപ്പെടുത്തൽ, രസിപ്പിക്കൽ
- വിവാഹം, പാണിഗ്രഹണം
- ഗ്രഹിക്കൽ, ധാരണ
- പരാമർശം
- ഉത്കർഷം, ഔന്നത്യം
പര്യായങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുക ഒരു ലേഖനത്തിലെ ആശയങ്ങൾ ചോർന്ന് പോകാതെ ചുരുക്കിയെഴുതുന്ന രീതി.
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.