വിക്കിപീഡിയയിൽ
ഹരണം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഹരണം

  1. (ഗണിതം) ഒരു സംഖ്യയെത്തന്നെ മറ്റൊന്നിൽനിന്ന് ആവർത്തിച്ച് കുറയ്ക്കുക എന്ന ഭൗതികപ്രക്രിയക്കു സമാനമായ ഗണിതശാസ്ത്രത്തിലെ ഒരു അടിസ്ഥാനക്രിയ
  2. ഹരിക്കൽ, വിഭജിക്കൽ
  3. മോഷണം
  4. കൈ
  5. ബീജം, ശുക്ലം
  6. സ്ത്രീധനം
  7. കവടി
  8. സ്വർണം
  9. വിദ്യാർഥിക്കു നൽകുന്ന സമ്മാനം

തർജ്ജമകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=ഹരണം&oldid=347328" എന്ന താളിൽനിന്ന് ശേഖരിച്ചത്