set
വിക്കിപീഡിയ en
ഇംഗ്ലീഷ്
തിരുത്തുകഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
let | world | thing | #195: set | told | both | having |
പദോത്പത്തി
തിരുത്തുക- enm setten}} < Ænglisc settan}}.
- enm sette}} < fro < ml. secta (“retinue”)}} < Latina "faction".
- enm sett}} < Ænglisc gesett}}, past participle of settan}}.
ഉച്ചാരണം
തിരുത്തുകക്രിയ
തിരുത്തുകset (third-person singular simple present sets, present participle setting, simple past set, past participle set)
- (സകർമ്മകക്രിയ) താഴെ വയ്ക്കുക, അടക്കി വയ്ക്കുക.
- Set the tray there.
- (സകർമ്മകക്രിയ) കണക്കുനിശ്ചയിക്കുക.
- to set the rent
- (സകർമ്മകക്രിയ) ക്രമീകരിക്കുക.
- I set the alarm at 6 a.m.
- (സകർമ്മകക്രിയ) തടിയിൽ ആണി ആണിയുടെ കുട തടിയുടെ പ്രതലത്തിന്റെ താഴെ വരുന്നതുവരെ അടിച്ചു കയറ്റുക.
- (സകർമ്മകക്രിയ) പാത്രങ്ങൾ അടുക്കിവച്ച് മേശ ഒരുക്കുക.
- Please set the table for our guests.
- (സകർമ്മകക്രിയ) പശ്ചാത്തലം നൽകുക
- I’ll tell you what happened, but first let me set the scene.
- ഫലകം:RQ:Fielding Tom Jones
- An incident which happened about this time will set the characters of these two lads more fairly before the discerning reader than is in the power of the longest dissertation.
- (സകർമ്മകക്രിയ) സ്ഥലം തീരുമാനിക്കുക.
- He says he will set his next film in France.
- (സകർമ്മകക്രിയ) രൂപപ്പെടുത്തുക (ഉദാ: ഒരു പദപ്രശ്നം).
- (സകർമ്മകക്രിയ) തയ്യാറാക്കുക
- a stage or film set
- (സകർമ്മകക്രിയ) നിരത്തുക (പ്രത്യേകിച്ച് ടൈപ്പ്)
- It was a complex page, but he set it quickly.
- (സകർമ്മകക്രിയ) പര്യാലോചിച്ച് ഏല്പ്പിക്കുക (ജോലി).
- The teacher set her students the task of drawing a foot.
- (സകർമ്മകക്രിയ, പ്രചാരലുപ്തമായത്) ഇരിക്കുക.
- He set down on the stool in the corner of the room.
- (സകർമ്മകക്രിയ, volleyball) ആക്രമണത്തിന് സഹകളിക്കാരന് (പന്ത് ശരിക്കിട്ടുകൊടുത്ത്) വഴിയൊരുക്കുക .
- (അകർമ്മകക്രിയ) കട്ടിയാകുക.
- The glue sets in 4 minutes.
- (അകർമ്മകക്രിയ) ഒരു ഗ്രഹത്തിന്റെ ചക്രവാളത്തിൽനിന്നു മറ്റൊരു പ്രപഞ്ചവസ്തു മറയുക
- The moon sets at 8:00 PM tonight.
- (സകർമ്മകക്രിയ, bridge) ഒരു contract പരാജയപ്പെടുത്തുക.
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുക set (ക്രിയ) എന്ന പദത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ
തർജ്ജമകൾ
തിരുത്തുകതാഴെ വയ്ക്കുക, അടക്കി വയ്ക്കുക.
|
|
കണക്കുനിശ്ചയിക്കുക
ക്രമീകരിക്കുക
തടിയിൽ ആണി അടിക്കുക
മേശയൊരുക്കുക
പശ്ചാത്തലം പരിചയപ്പെടുത്തുക
|
സ്ഥലം തീരുമാനിക്കുക
രൂപപ്പെടുത്തുക (ഉദാ: ഒരു പദപ്രശ്നം)
|
തയ്യാറാക്കുക
നിരത്തുക (പ്രത്യേകിച്ച് ടൈപ്പ്)
പര്യാലോചിച്ച് ഏല്പ്പിക്കുക
ഇരിക്കുക — see sit
ആക്രമണത്തിന് സഹകളിക്കാരന് (പന്ത് ശരിക്കിട്ടുകൊടുത്ത്) വഴിയൊരുക്കുക
കട്ടിയാകുക
ചക്രവാളത്തിൽനിന്നു മറയുക
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
|
നാമം
തിരുത്തുകവിക്കിപീഡിയ enset ({{{1}}})
- സമാനമായ വസ്തുക്കളുടെ ഒരു കൂട്ടം.
- a set of tables
- ഒരു പ്രത്യേകാവശ്യത്തിനുപയോഗിക്കുന്ന പല വസ്തുക്കളുടെ ഒരു കൂട്ടം.
- a set of tools
- പല ഘടകങ്ങളുള്ള ഒരു വസ്തു
- a set of steps
- ഫലകം:settheory ഗണം
- (in plural, “sets”, ഗണിതം) (അനൗദ്യോഗികമായ) ഗണസിദ്ധാന്തം.
- ഒരു കൂട്ടം ആളുകൾ.
- the country set
- തടിയിൽ ആണി അടിച്ചുകയറ്റാനുള്ള ചുറ്റിക.
- nail set
- ഒരു ചലച്ചിത്രത്തിന്റെ നാടകത്തിന്റെയോ സെറ്റ്.
- ഫലകം:dance നൃത്തത്തിന്റെ തുടക്കത്തിന്റെ നർത്തകരുടെ വിധാനം.
- ഫലകം:exercise ഒരു പത്യേക വ്യായാമം വിശ്രമത്തോടെയോ വിശ്രമമില്ലാതെയോ പല ആവർത്തി ചെയ്യുന്ന ഒരു സെറ്റ്
- 1974, Charles Gaines & George Butler, Pumping Iron: The Art and Sport of Bodybuilding, page 22.
- This is the fourth set of benchpresses.
- 1974, Charles Gaines & George Butler, Pumping Iron: The Art and Sport of Bodybuilding, page 22.
- (ടെന്നീസ്) ഒരു മാച്ചിലെ ഗെയിമുകളുടെ ഒരു പൂർണ്ണ പട്ടിക.
- ഫലകം:volleyball സഹകളിക്കാരന് ആക്രമണത്തിനായി പന്തിട്ടുകൊടുക്കൽ.
- റേഡിയോ തരംഗ സമ്പ്രേഷണം സ്വീകരിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം; ഒരു റേഡിയോ അല്ലെങ്കിൽ ടെലിവിഷൻ.
- television set
- (സംഗീതം) ഒരു ബാൻഡിന്റെയോ ഡിസ്ക് ജോക്കിയുടെയോ സംഗീതമേള
- ഒരു sett; ഒരു badger ജീവിക്കാൻവേണ്ടി കുഴിക്കുന്ന കുഴി.
- (സംഗീതം) ഒരു ചെണ്ട സെറ്റ്.
- He plays the set on Saturdays.
പര്യായങ്ങൾ
തിരുത്തുക- (സമാന വസ്തുക്കളുടെ ശേഖരം): suite
- (ഗണസിദ്ധാന്തം): set theory
- (സംഘടിക്കുന്ന ജനങ്ങളുടെ ഒരു കൂട്ടം):
- (സീൻ): scenery
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുക set (നാമം) എന്ന പദത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ
തർജ്ജമകൾ
തിരുത്തുകസമാനമായ വസ്തുക്കളുടെ ഒരു കൂട്ടം
ഒരു പ്രത്യേകാവശ്യത്തിനുപയോഗിക്കുന്ന പല വസ്തുക്കളുടെ ഒരു കൂട്ടം
|
പല ഘടകങ്ങളുള്ള ഒരു വസ്തു
ഗണസിദ്ധാന്തം: ഗണം
|
|
ബഹുവചനം: ഗണസിദ്ധാന്തം — see ഗണസിദ്ധാന്തം
ഒരു കൂട്ടം ആളുകൾ
|
തടിയിൽ ആണി അടിച്ചുകയറ്റാനുള്ള ചുറ്റിക
|
|
ഒരു ചലച്ചിത്രത്തിന്റെ നാടകത്തിന്റെയോ സെറ്റ്
നൃത്തത്തിന്റെ തുടക്കത്തിന്റെ നർത്തകരുടെ വിധാനം
|
|
ടെന്നീസിൽ
വോളിബോൾ
റേഡിയോ തരംഗ സമ്പ്രേഷണം സ്വീകരിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം; ഒരു റേഡിയോ അഥവാ ടെലിവിഷൻ
ബാഡ്ജറിന്റെ ആവാസകേന്ദ്രം — see sett
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
അവലംബം
തിരുത്തുക
നാമവിശേഷണം
തിരുത്തുകset (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- തയ്യാർ
- നിശ്ചയിച്ചുറപ്പിച്ച് (എന്തെങ്കിലും ചെയ്യാൻ).
- set on getting to his destination
- നേരത്തെ തയ്യാരാക്കിയത്.
- a set menu
- ഒരാളുടെ അഭിപ്രായത്തിൽ ഉറച്ചത്
- I’m set against the idea of smacking children to punish them.
- (of hair) ഒരു പ്രത്യേക സ്റ്റൈലിൽ
പര്യായങ്ങൾ
തിരുത്തുക- (നിശ്ചയിച്ചുറപ്പിച്ച്): determined, intent
- (മുൻകൂട്ടി തയ്യാറാക്കിയത്): dictated, prearranged, predetermined, prescribed, specified
- (അഭിപ്രായത്തിൽ ഉറച്ചത്): fixed, rigid
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുക set (നാമവിശേഷണം) എന്ന പദത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ
തർജ്ജമകൾ
തിരുത്തുകതയ്യാർ
നിശ്ചയിച്ചുറപ്പിച്ച
|
മുൻകൂട്ടി തയ്യാറാക്കിയത്
ഒരാളുടെ അഭിപ്രായത്തിൽ ഉറച്ചത്
|
|
തലമുടി: ഒരു പ്രത്യേക സ്റ്റൈലിൽ കെട്ടിവച്ചത്
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
|