ഉച്ചാരണം

തിരുത്തുക

അംഗം

പദോൽപ്പത്തി: (സംസ്കൃതം)
  1. അവയവം (കൈകാലുകൾ, മൂർധാവ്, പൃഷ്ടം, ഉദരം ഇവ);
  2. ശരീരം;
  3. (ജ്യോ.) ലഗ്നം;
  4. മനസ്സ്;
  5. ഭാഗം, പൂരിപ്പിക്കുന്ന അഒശം;
  6. ഒന്നിന്റെ ഘടകം;
  7. മന്ത്രാംഗങ്ങളിൽ ഒന്ന്;
  8. അപ്രധാനാംശം;
  9. കൂട്ടത്തിൽപ്പെട്ട വ്യക്‌തി;
  10. പഞ്ചസന്ധികളുടെവിഭാഗങ്ങളിൽ ഒന്ന്;
  11. താളത്തിന്റെ കാലം, മാർഗം;
  12. (വ്യാകരണം) അംഗക്രിയ (നാമാംഗം, ക്രിയാംഗം);
  13. (വ്യാകരണം) പ്രകൃതിയും ഇടനിലയുംകൂടിച്ചേർന്ന പദഭാഗം; ആറ് എന്ന സംഖ്യ; ബീഹാറും ബംഗാളിന്റെ പടിഞ്ഞാറൻ ഭാഗങ്ങളും കൂടിച്ചേർന്ന പ്രദേശത്തിന്റെ പൗരാണികനാമം

ഇംഗ്ലീഷ്

തിരുത്തുക
  1. ബോഡി പാട്ട് Body Part
  2. ബോഡി Body
"https://ml.wiktionary.org/w/index.php?title=അംഗം&oldid=552072" എന്ന താളിൽനിന്ന് ശേഖരിച്ചത്