അതിഗ്രഹം
മലയാളം
തിരുത്തുകനാമം
തിരുത്തുകഅതിഗ്രഹം
- പദോൽപ്പത്തി: (സംസ്കൃതം)
- ഗ്രഹങ്ങൾക്കു, (ഇന്ദ്രിയങ്ങൾക്കു)വിഷയമായ, (ഗ്രഹങ്ങൽ എട്ട്.അവയ്ക്ക് ഓരോന്നിനും ഓരോ അതിഗ്രഹവും.പ്രാണൻ (ഘ്രാണം), വാഗിന്ദ്രിയം, രസനേന്ദ്രിയം, ചക്ഷുസ്സ്, ശ്രോത്രം, മനസ്സ്, ഹസ്തം, ത്വക്ക്, എന്ന് എട്ടുഗ്രഹങ്ങൾക്ക്, ക്രമത്തിൽ അപാനൻ, (ഗന്ധം), നാമം, രസം, രൂപം, ശബ്ദം, കാമം, കർമം സ്പർശം എന്നീ എട്ട് അതിഗ്രഹങ്ങൾ);
- സൂക്ഷ്മ മായ ജ്ഞാനം;
- കരകവിയൽ, അതിശായനം;
- ക്രമാധികമായ ആദാനം