കാവ്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകാവ്
- വൃക്ഷലതാദികൾ ഇടതൂർന്ന് വളർന്നുനിൽക്കുന്ന സ്ഥലം, കാട്;
- തോപ്പ്, ഉദ്യാനം, പൂങ്കാവ്, മലർക്കാവ്;
- ഒരു ആരാധനാസ്ഥലം (വള്ളികൾ, മരങ്ങൾ മുതലായ നിറഞ്ഞതും കാളി അയ്യപ്പൻ നാഗങ്ങൾ മുതലായ ദേവതകളുടെ പ്രതിഷ്ഠയുള്ളതുമായ പ്രദേശം) ഉദാ: കാളികാവ്, അയ്യപ്പൻകാവ്, സർപ്പക്കാവ്;
- മതിൽ
നാമം
തിരുത്തുകകാവ്
നാമം
തിരുത്തുകകാവ്